ETV Bharat / bharat

ചന്ദ്രയാന്‍ 2 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവമേഖലയില്‍ സെപ്‌തംബര്‍ ഏഴിന് ഇറങ്ങും - ന്ദ്രന്‍റെ ദക്ഷിണ ധ്രുവമേഖല

മറ്റ് ചാന്ദ്ര പദ്ധതികളെല്ലാം ചന്ദ്രന്‍റെ മധ്യരേഖാ പ്രദേശത്താണ് ലാന്‍റ് ചെയ്യുന്നത്. എന്നാല്‍ ഇതുവരെ ഒരു ദൗത്യവും കാലുകുത്തിയിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവമേഖലയിലാണ് ചന്ദ്രയാന്‍ -2 പര്യവേഷണം ചെയ്യുന്നത്.

ചന്ദ്രയാന്‍ 2
author img

By

Published : Aug 18, 2019, 11:51 AM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍-2 സെപ്‌തംബര്‍ ഏഴിന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവമേഖലയില്‍ ഇറങ്ങുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. മറ്റ് ചാന്ദ്ര പദ്ധതികളെല്ലാം ചന്ദ്രന്‍റെ മധ്യരേഖാ പ്രദേശത്താണ് ലാന്‍റ് ചെയ്യുന്നത്. എന്നാല്‍ ഇതുവരെ ഒരു ദൗത്യവും കാലുകുത്തിയിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവമേഖലയിലാണ് ചന്ദ്രയാന്‍ -2 പര്യവേഷണം ചെയ്യുന്നത്.

  • Hello! This is Chandrayaan 2 with a special update. I wanted to let everyone back home know that it has been an amazing journey for me so far and I am on course to land on the lunar south polar region on 7th September. To know where I am and what I'm doing, stay tuned! pic.twitter.com/qjtKoiSeon

    — ISRO (@isro) August 17, 2019 " class="align-text-top noRightClick twitterSection" data=" ">

'കോമ്പോസിറ്റ് ബോഡി' എന്ന് അറിയപ്പെടുന്ന ലാന്‍റര്‍, റോവര്‍, ഓര്‍ബിറ്റര്‍ എന്നിവ ബഹിരാകാശപേടകത്തിനുള്ളില്‍ ഘടിപ്പിച്ചിട്ടുണ്ട്.

ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍റിങിന് ശ്രമിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പര്യവേഷണമാണിത്. ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ ലാന്‍റ് ചെയ്യുന്നതോടെ യുഎസ്, റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/chandrayaan-2-to-land-on-the-lunar-south-polar-region-on-sept-7-isro/na20190818081505874

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.