അമരാവതി: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും മകൻ നാരാ ലോകേഷും വീട്ടുതടങ്കലിൽ. ടിഡിപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ഗുണ്ടൂരിൽ ഇന്ന് റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി. റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. തുടർന്ന് ഗുണ്ടൂരിൽ ഇന്ന് 144 പ്രഖ്യാപിച്ചു. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം തന്നെ വീട്ടുതടങ്കലിലാണ്.
ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ; ഗുണ്ടൂരിൽ 144 പ്രഖ്യാപിച്ചു - ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ
ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിൽ
ചന്ദ്രബാബു നായിഡു
അമരാവതി: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും മകൻ നാരാ ലോകേഷും വീട്ടുതടങ്കലിൽ. ടിഡിപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ഗുണ്ടൂരിൽ ഇന്ന് റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി. റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. തുടർന്ന് ഗുണ്ടൂരിൽ ഇന്ന് 144 പ്രഖ്യാപിച്ചു. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം തന്നെ വീട്ടുതടങ്കലിലാണ്.
Intro:Body:
Conclusion:
Conclusion: