ചണ്ഡീഗഡ്: പുതുതായി ഒമ്പത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചണ്ഡീഗഡിൽ കൊവിഡ് രോഗികളുടെ എണ്ണം 265 ആയി. രാജ്യത്ത് 24 മണിക്കൂറിൽ 6977 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി. ആഗോള തലത്തിൽ കൊവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്‌ത പത്ത് രാജ്യങ്ങളിലെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടു. രാജ്യത്ത് 154 മരണമാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ കൊവിഡ് മരണസംഖ്യ 4,021 ആയി.
ചണ്ഡീഗഡിൽ കൊവിഡ് രോഗികൾ 265 ആയി
ഒമ്പത് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.