ETV Bharat / bharat

നേപ്പാൾ, ഭൂട്ടാൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമെന്ന് അമിത് ഷാ

author img

By

Published : Dec 19, 2019, 2:29 PM IST

കൊടിയ തണുപ്പിലും സൈന്യം കാവൽ നിൽക്കുന്നത് കൊണ്ടാണ് ഇന്ത്യയിലെ 130 കോടി ആളുകൾ സമാധാനപരമായി ഉറങ്ങുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു

Sashastra Seema Bal  56th Raising Day of SSB  Home Minister Amit Shah praises ssb  Home Minister Amit Shah attends SSB event  നേപ്പാൾ, ഭൂട്ടാൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം  അമിത് ഷാ  കേന്ദ്ര ആഭ്യന്തരമന്ത്രി
നേപ്പാൾ, ഭൂട്ടാൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമെന്ന് അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യയിൽ സമാധാനം കാണാൻ ആഗ്രഹിക്കാത്ത ചിലർ നേപ്പാൾ, ഭൂട്ടാൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരു രാജ്യങ്ങളുമായും ഇന്ത്യ സൗഹാർദ്ദപരമായ ബന്ധമാണ് പുലർത്തുന്നത്. കൊടിയ തണുപ്പിലും സൈന്യം കാവൽ നിൽക്കുന്നത് കൊണ്ടാണ് ഇന്ത്യയിലെ 130 കോടി ആളുകൾ സമാധാനപരമായി ഉറങ്ങുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എല്ലാ അതിർത്തി കാവൽ സേനയിലെയും സൈനികർക്ക് 100 ദിവസത്തെ അവധി നരേന്ദ്ര മോദി സർക്കാർ ഒന്നര വർഷത്തിനുള്ളിൽ ഉറപ്പാക്കുമെന്ന് ഷാ പറഞ്ഞു.

ZCZC
PRI GEN NAT
.NEWDELHI DEL16
SHAH-SSB
Certain elements trying to use India's borders with Nepal, Bhutan to enter India: Shah
         New Delhi, Dec 19 (PTI) Union Home Minister Amit Shah said on Thursday that certain elements who don't want to see peace in India have been trying to use its borders with Nepal and Bhutan to enter the country.
         Addressing the 56the raising day of the SSB, Shah said India enjoys very cordial relations with Nepal and Bhutan.
         "However, certain elements, who don't want to see peace in India, have been trying to use these two borders to enter the country," he said.
         The SSB guards the Indo-Nepal and the Indo-Bhutan borders.
         The home minister said the country's 130 crore people are sleeping peacefully because the border guarding forces are protecting the country and serving in hostile environment from minus 37 degrees Celsius to 46 degrees Celsius.
         Shah said the Narendra Modi government will make sure within one to one-and-half years that jawans of all border guarding forces get to spend at least 100 days with their children and families. PTI NES ACB
NSD
NSD
12191132
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.