ETV Bharat / bharat

പനീർശെൽവത്തിന്‍റെയും എംകെ സ്റ്റാലിന്‍റെയും വിഐപി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു - പനീർശെൽവത്തിന്‍റെയും എംകെ സ്റ്റാലിന്‍റെയും വിഐപി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു

പനീർശെൽവത്തിന് വൈ പ്ലസ് സുരക്ഷയും സ്റ്റാലിന്  ഇസഡ് പ്ലസ് സുരക്ഷയുമാണ് കേന്ദ്രസർക്കാർ ഇതുവരെ നൽകിയിരുന്നത്.

O Paneerselvam  DMK leader M K Stalin  Central Reserve Police Force  പനീർശെൽവത്തിന്‍റെയും എംകെ സ്റ്റാലിന്‍റെയും വിഐപി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു  Centre withdraws VIP security cover of TN Deputy CM, Stalin
പനീർശെൽവത്തിന്‍റെയും എംകെ സ്റ്റാലിന്‍റെയും വിഐപി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു
author img

By

Published : Jan 10, 2020, 2:59 AM IST

ന്യൂഡൽഹി: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിനും ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും നൽകിയിരുന്ന വിഐപി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു. പനീർശെൽവത്തിന് വൈ പ്ലസ് സുരക്ഷയും സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയുമാണ് കേന്ദ്രസർക്കാർ ഇതുവരെ നൽകിയിരുന്നത്. ഇതാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്. രണ്ടുപേർക്കും നിലവിൽ സുരക്ഷാ ഭീഷണി ഇല്ലെന്നു കണ്ടാണ് കേന്ദ്രം സുരക്ഷ പിൻവലിച്ചത്. സുരക്ഷാ ഏജൻസികളുടെ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി.

ZCZC
PRI GEN NAT
.NEWDELHI DEL108
VIP-TN-WITHDRAW
Centre withdraws VIP security cover of TN Deputy CM, Stalin
         New Delhi, Jan 9 (PTI) The Union government has removed the central security cover of Tamil Nadu Deputy Chief Minister O Paneerselvam and DMK leader M K Stalin, officials said on Thursday.
         They said while Paneerselvam had a smaller 'Y+' cover of central paramilitary commandos, Stalin had a larger 'Z+' protection.
         The security cover of these two politicians has been taken off from the central security list after a threat assessment review was made by central security agencies and approved by the Union home ministry, they said.
         Central Reserve Police Force (CRPF) commandos were protecting these two leaders of Tamil Nadu.
         However, they said, the central security cover will be formally taken off after the state police takes over their security task, they added. PTI NES
ZMN
01091904
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.