ന്യൂഡല്‍ഹി: ജമ്മുകശ്‌മീരില്‍ നിന്ന് കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) 10 കമ്പനികളെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം. ഇതില്‍ സിഎപിഎഫിന്‍റെ 9 കമ്പനികളെയും മഹാരാഷ്‌ട്രയിലേക്ക് നിയോഗിച്ചു. 10 യൂണിറ്റുകളിലായി 1000 പേരെയാണ് ജമ്മുവില്‍ നിന്ന് പിന്‍വലിക്കുന്നത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സില്‍ നിന്ന് നാലും, സിആര്‍പിഎഫില്‍ നിന്ന് രണ്ടും,സിഐഎസ്എഫില്‍ നിന്ന് മൂന്നും കമ്പനികളെയാണ് മഹാരാഷ്‌ട്രയിലേക്ക് മാറ്റുന്നത്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കേന്ദ്ര സായുധ സേനയില്‍ നിന്നും 20 കമ്പനികളെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ജമ്മുകശ്‌മീരില്‍ നിന്ന് സിഎപിഎഫിന്‍റെ പത്ത് കമ്പനികളെ പിന്‍വലിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം
ഇതില്‍ സിഎപിഎഫിന്‍റെ 9 കമ്പനികളെ മഹാരാഷ്‌ട്രയിലേക്ക് നിയോഗിച്ചു.