ETV Bharat / bharat

സ്ത്രീ​ക​ൾ​ക്കെ​തി​രെ​ അ​തി​ക്ര​മം; പ​രാ​തി ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര നി​ർ​ദേ​ശം - കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും അവർക്കെതിരായ കുറ്റകൃത്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് പുതിയ നിർദേശം നൽകി.

women safety  Centre issues advisory on women safety  Union Home Ministry  Zero FIR  Union Home Ministry  സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം; പ​രാ​തി ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര നി​ർ​ദേ​ശം  സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം  കേന്ദ്ര ആഭ്യന്തര മന്ത്രാലയം  പ​രാ​തി ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി
സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം; പ​രാ​തി ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര നി​ർ​ദേ​ശം
author img

By

Published : Oct 10, 2020, 12:57 PM IST

ന്യൂഡല്‍ഹി: സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ൽ പ​രാ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ചു. പരാതി ലഭിച്ച് ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശി​ച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ൽ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​ത്ത​രം കേ​സു​ക​ളി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ​യോ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​ടെ​യോ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാം. ഇ​തി​നാ​യി രൂ​പീ​ക​രി​ച്ച പോ​ർ​ട്ട​ലാ​യ "ഐ​ടി​എ​സ്എ​സ്ഒ' വ​ഴി സ​ഹാ​യം തേ​ടാ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. പ​രാ​തി ല​ഭി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ര​ക​ളെ വൈ​ദ്യ​ശാ​സ്ത്ര പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണം. തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​ൽ കൃ​ത്യ​വും ശാ​സ്ത്രി​യ​വു​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. പ​രാ​തി​ക​ളി​ൽ ന​ട​പ​ടി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് മേ​ല​ധി​കാ​രി​ക​ൾ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.