ETV Bharat / bharat

ഡൽഹിയിൽ എഎപിയേക്കാൾ വികസന പ്രവർത്തങ്ങൾ നടത്തിയത് കേന്ദ്ര സർക്കാരെന്ന വാദവുമായി ബിജെപി

author img

By

Published : Dec 22, 2019, 6:18 PM IST

നഗരത്തിൽ 1731 അനധികൃത കോളനികളിലെ താമസക്കാർക്ക് ഉടമസ്ഥാവകാശം നൽകുന്ന ബിൽ രാജ്യസഭ പാസാക്കിയത് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് വിജയ് ഗോയൽ രംഗത്തെത്തിയത്

Centre has done more work in Delhi as compared to AAP govt: Vijay Goel  ഡൽഹിയിൽ എഎപി പദ്ധതി  എഎപിയേക്കാൾ വികസന പ്രവർത്തങ്ങൾ നടത്തിയത് കേന്ദ്ര സർക്കാർ  1731 അനധികൃത കോളനികളിലെ താമസക്കാർക്ക് ഉടമസ്ഥാവകാശം  1731 അനധികൃത കോളനികൾക്ക് ഉടമസ്ഥാവകാശം  F 1731 UNAUTHORISED COLONIES  regularaise delhi colony 1731  Vijay Goel
ഡൽഹിയിൽ എഎപിയേക്കാൾ വികസന പ്രവർത്തങ്ങൾ നടത്തിയത് കേന്ദ്ര സർക്കാരെന്ന വാദവുമായി ബിജെപി

ന്യൂഡൽഹി: അധികാരത്തിലുള്ള ആംആദ്മി പാർട്ടിയെക്കാൾ രാജ്യതലസ്ഥാനത്ത് വികസന പ്രവർത്തങ്ങൾ നടത്തിയത് കേന്ദ്ര സർക്കാരാണെന്ന അവകാശ വാദവുായി ബിജെപി നേതാവ് വിജയ് ഗോയൽ. നഗരത്തിൽ 1731 അനധികൃത കോളനികളിലെ താമസക്കാർക്ക് ഉടമസ്ഥാവകാശം നൽകുന്ന ബിൽ രാജ്യസഭ പാസാക്കിയതോടെ ജനങ്ങൾ വൈദ്യുതി, വെള്ളം തുടങ്ങിയ മറ്റ് ആവശ്യങ്ങൾക്കായി കാത്തിരിക്കുകയാണ്.

എന്നാൽ എഎപി ഇവക്കെല്ലാം തടസം സൃഷ്ടിക്കുകയാണ്. ഇതോടെ കോളനി നിവാസികൾക്കായി രണ്ട് മുറികളുള്ള ഫ്ലാറ്റ് നിർമ്മിക്കുക എന്ന പദ്ധതിയും തടസപ്പെട്ടെന്നും വിജയ് ഗോയൽ വിമർശിച്ചു. അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കമെന്ന് എഎപി വിമര്‍ശിച്ചിരുന്നു. രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന്‍റെ രേഖകൾ ലഭിക്കുന്നത് വരെ ബിജെപി അവകാശവാദം വിശ്വസിക്കരുതെന്നും എഎപി പറഞ്ഞു.

Intro:Body:

https://www.aninews.in/news/national/general-news/centre-has-done-more-work-in-delhi-as-compared-to-aap-govt-vijay-goel20191222142212/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.