ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകൾക്കും ഏർപ്പെടുത്തിയ വിലക്ക് ഏപ്രിൽ 14 വരെ നീട്ടി. അന്താരാഷ്ട്ര ചരക്ക് പ്രവർത്തനങ്ങൾക്കും പ്രത്യേക അംഗീകാരം ലഭിച്ച വിമാനങ്ങൾക്കും നിയന്ത്രണം ബാധകമല്ലെന്ന് സർക്കുലറിൽ ഡിജിസിഎ വ്യക്തമാക്കി. നിലവിൽ ആഭ്യന്തര വിമാന സർവീസുകൾ മാർച്ച് 31 വരെ നിരോധിച്ചിരുന്നു.
രാജ്യാന്തര വിമാന സർവീസുകള്‍ ഏപ്രിൽ 14 വരെ വിലക്കി - രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് ഏപ്രിൽ 14 വരെ നീട്ടി
അന്താരാഷ്ട്ര ചരക്ക് പ്രവർത്തനങ്ങൾക്കും പ്രത്യേക അംഗീകാരം ലഭിച്ച വിമാനങ്ങൾക്കും നിയന്ത്രണം ബാധകമല്ല.

വിമാനം