മുംബൈ: ലോക്കല്‍ ട്രെയിന്‍ സര്‍വീസിന്‍റെ 95-ാം വാര്‍ഷികം ആഘോഷമാക്കി മുംബൈക്കാര്‍. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷനില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ നടന്നു. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച പ്രത്യേക ട്രെയിന്‍ മുംബൈയില്‍ സര്‍വീസ് നടത്തി. 1925 ഫെബ്രുവരി മൂന്നിന് ആരംഭിച്ച എമു സര്‍വീസ് 95 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ വളരെ സന്തോഷമുണ്ടെന്ന് സെൻട്രൽ റെയിൽവേ ഡെപ്യൂട്ടി ജിഎം സുശീൽ വേവെയർ പറഞ്ഞു.
മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ യാത്ര ആരംഭിച്ചിട്ട് 95 വര്‍ഷം - ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷന്‍
1925 ഫെബ്രുവരി മൂന്നിനാണ് മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്
മുംബൈ: ലോക്കല്‍ ട്രെയിന്‍ സര്‍വീസിന്‍റെ 95-ാം വാര്‍ഷികം ആഘോഷമാക്കി മുംബൈക്കാര്‍. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷനില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ നടന്നു. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച പ്രത്യേക ട്രെയിന്‍ മുംബൈയില്‍ സര്‍വീസ് നടത്തി. 1925 ഫെബ്രുവരി മൂന്നിന് ആരംഭിച്ച എമു സര്‍വീസ് 95 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ വളരെ സന്തോഷമുണ്ടെന്ന് സെൻട്രൽ റെയിൽവേ ഡെപ്യൂട്ടി ജിഎം സുശീൽ വേവെയർ പറഞ്ഞു.
https://www.aninews.in/news/national/general-news/celebrations-at-cst-as-central-railways-complete-95-years-of-emu-services-in-mumbai20200204070546/
Conclusion: