ശ്രീനഗർ: രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിൽ തിങ്കളാഴ്ച പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ശക്തമായ ഷെല്ലാക്രമണമാണ് പാക് സൈന്യം നടത്തിയത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണ്.
രജൗരിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു - വെടിനിർത്തൽ കരാർ ലംഘിച്ചു
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ശക്തമായ ഷെല്ലാക്രമണമാണ് പാക് സൈന്യം നടത്തിയത്.
രാജൗരി