ശ്രീനഗർ: ബരാമുള്ളയിലെ ഉറി സെക്‌ടറിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. മോർട്ടോറുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പാകിസ്ഥാന് കൃത്യമായ മറുപടി നൽകിയെന്ന് ചിനാർ കോർപ്‌സ് ഇന്ത്യൻ ആർമി ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാജൗരി ജില്ലയിലെ നൗഷേറ സെക്‌ടറിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
-
Pakistan initiated an unprovoked Ceasefire Violation along LoC in Uri Sector, Baramulla District today morning by firing mortars & other weapons.
— Chinar Corps🍁 - Indian Army (@ChinarcorpsIA) October 7, 2020 " class="align-text-top noRightClick twitterSection" data="
Befitting response was given.#Kashmir@adgpi@NorthernComd_IA pic.twitter.com/CEWHlHQ4YN
">Pakistan initiated an unprovoked Ceasefire Violation along LoC in Uri Sector, Baramulla District today morning by firing mortars & other weapons.
— Chinar Corps🍁 - Indian Army (@ChinarcorpsIA) October 7, 2020
Befitting response was given.#Kashmir@adgpi@NorthernComd_IA pic.twitter.com/CEWHlHQ4YNPakistan initiated an unprovoked Ceasefire Violation along LoC in Uri Sector, Baramulla District today morning by firing mortars & other weapons.
— Chinar Corps🍁 - Indian Army (@ChinarcorpsIA) October 7, 2020
Befitting response was given.#Kashmir@adgpi@NorthernComd_IA pic.twitter.com/CEWHlHQ4YN