ETV Bharat / bharat

മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ - CCB

നൈജീരിയൻ സ്വദേശിയായ ഡിയോ മിയാൻഡെ, കേരളത്തിൽ നിന്നുള്ള നിഷാൻ എന്നിവരാണ് പിടിയിലായത്.

CCB arrest two drug peddlers including a Nigerian  ബെംഗളൂരു  arrest two drug peddlers  drug peddlers arrested  Nigerian  CCB  മയക്കുമരുന്ന് കേസ്
മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
author img

By

Published : Jan 28, 2021, 10:15 AM IST

ബെംഗളൂരു: യെലഹങ്കയിൽ മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേർ കേന്ദ്ര ക്രൈംബ്രാഞ്ചിന്‍റെ പിടിയിൽ. നൈജീരിയൻ സ്വദേശിയായ ഡിയോ മിയാൻഡെ, കേരളത്തിൽ നിന്നുള്ള നിഷാൻ എന്നിവരാണ് പിടിയിലായത്.

പ്രതികളിൽ നിന്ന് 25 ലക്ഷം വിലവരുന്ന 500 ഗ്രം എംഡിഎംഎ, മൂന്ന് മൊബൈൽ ഫോണുകൾ, ഹോണ്ട ബൈക്ക് എന്നിവ പിടിച്ചെടുത്തതായി ക്രൈം ജോയിന്‍റ് സി.പി സന്ദീപ് പാട്ടീൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.