ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസര്‍ 16ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സി.ബി.ഐ യുടെ പിടിയിലായി. ധീരജ് കുമാര്‍ സിങാണ് അറസ്‌റ്റിലായ ജീവനക്കാരന്‍. ഡല്‍ഹിയിലെ സ്വവസതിയില്‍ വച്ച് ഇന്ന് രാവിലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ ധീരജ് കുമാര്‍ സിങിനെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തത്.
ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി
സെക്ഷന്‍ ഓഫീസറായ ധീരജ് കുമാര്‍ സിങിനെയാണ് സി.ബി.ഐ അറസ്‌റ്റ് ചെയ്‌തത്.
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസര്‍ 16ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സി.ബി.ഐ യുടെ പിടിയിലായി. ധീരജ് കുമാര്‍ സിങാണ് അറസ്‌റ്റിലായ ജീവനക്കാരന്‍. ഡല്‍ഹിയിലെ സ്വവസതിയില്‍ വച്ച് ഇന്ന് രാവിലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ ധീരജ് കുമാര്‍ സിങിനെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തത്.
Officials of Central Bureau of Investigation (CBI) have caught red handed a section officer in Ministry of Home Affairs Dhiraj Kumar Singh for accepting a bribe of Rs 16 lakh at his residence early morning today in Delhi.
Conclusion: