ന്യൂഡൽഹി: ലഡാക്ക്, ജമ്മു കശ്‌മീർ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ടാക്‌സ് ഓഡിറ്റ് സമർപ്പിക്കുന്നതിനുള്ള തിയ്യതി 2019 നവംബർ 30 വരെ നീട്ടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി)അറിയിച്ചു . ജമ്മു കശ്‌മീരിന്‍റെ ചില മേഖലകളിൽ ഇന്‍റർനെറ്റ് സേവനങ്ങളുടെ അപാകത മൂലമാണ് തിയ്യതി 2019 നവംബർ 30 വരെ നീട്ടിയത്. ചില നികുതിദായകർക്ക് നികുതി റിട്ടേൺ സമർപിക്കുന്നതിനുള്ള കാലാവധി ഒക്‌ടോബർ 31ന് അവസാനിച്ചിരുന്നു. ഓഗസ്റ്റ് 5 നാണ് കേന്ദ്രസർക്കാർ ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ തീരുമാനിച്ചത്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ജമ്മു കശ്‌മീരിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
ടാക്‌സ് ഓഡിറ്റ് സമർപ്പിക്കുന്നതിനുള്ള തിയ്യതി നവംബർ 30 വരെ നീട്ടി
ജമ്മു കശ്‌മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലെ ടാക്‌സ് ഓഡിറ്റ് സമർപ്പിക്കുന്നതിനുള്ള തിയ്യതി സിബിഡിടി നവംബർ 30 വരെ നീട്ടി.
ന്യൂഡൽഹി: ലഡാക്ക്, ജമ്മു കശ്‌മീർ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ടാക്‌സ് ഓഡിറ്റ് സമർപ്പിക്കുന്നതിനുള്ള തിയ്യതി 2019 നവംബർ 30 വരെ നീട്ടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി)അറിയിച്ചു . ജമ്മു കശ്‌മീരിന്‍റെ ചില മേഖലകളിൽ ഇന്‍റർനെറ്റ് സേവനങ്ങളുടെ അപാകത മൂലമാണ് തിയ്യതി 2019 നവംബർ 30 വരെ നീട്ടിയത്. ചില നികുതിദായകർക്ക് നികുതി റിട്ടേൺ സമർപിക്കുന്നതിനുള്ള കാലാവധി ഒക്‌ടോബർ 31ന് അവസാനിച്ചിരുന്നു. ഓഗസ്റ്റ് 5 നാണ് കേന്ദ്രസർക്കാർ ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ തീരുമാനിച്ചത്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ജമ്മു കശ്‌മീരിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
https://www.etvbharat.com/english/national/state/jammu-and-kashmir/cbdt-extends-due-date-for-filing-itr-tax-audit-for-j-k-ladakh-till-nov-30/na20191101050426357
Conclusion: