ETV Bharat / bharat

രണ്ടു വയസുകാരിയെ ക്രൂരമായി മർദിച്ച അയൽവാസിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് അറസ്‌റ്റ്

author img

By

Published : Aug 7, 2020, 2:53 AM IST

Caught on cam  Hisar  പൊലീസ്  ഹരിയാന
രണ്ടു വയസുകാരിയെ ക്രൂരമായി മർദിച്ച അയൽവാസിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു

ഹിസാർ: ഹരിയാനയിലെ ഹിസാറിൽ രണ്ടു വയസുകാരിയെ ക്രൂരമായി മർദിച്ച അയൽവാസിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അയൽവാസി കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതിനെ തുടർന്നുളള എൻ‌ജി‌ഒ സംഘടനകളുടെ പരാതിയുടെ പേരിലാണ് പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.