ETV Bharat / bharat

പ്രധാനമന്ത്രിയെ വിമർശിച്ച് പ്രസംഗം; കനയ്യ കുമാറിനെതിരെ പരാതി

അഞ്ചുമാൻ ഇസ്ലാമി ഹാളിൽ നടത്തിയ പ്രഭാഷണത്തിൽ പ്രധാനമന്ത്രിക്കെതിരെ വിദ്വേഷമുളവാക്കുന്ന പരാമർശങ്ങളാണ് കനയ്യ കുമാർ നടത്തിയതെന്നാണ് ബാദ്വാലിന്‍റെ ആരോപണം. ബീഹാറിലെ കിഷൻ ഗംജ് പൊലീസ് സ്റ്റേഷനിലാണ് കനയ്യകുമാറിനെതിരെ കേസെടുത്തത്.

കനയ്യ കുമാർ
author img

By

Published : Mar 7, 2019, 12:10 PM IST

കനയ്യ കുമാറിനെതിരെ പരാതിയുമായി ബിജെപി മൈനോരിറ്റി സെൽ സംസ്ഥാന വൈസ് പ്രസിഡന്‍റ് ടിറ്റു ബാദ്വാൽ. കനയ്യ കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് പ്രസംഗിച്ചെന്നാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.

തിങ്കളാഴ്ച്ച, അഞ്ചുമാൻ ഇസ്ലാമി ഹാളിൽ നടത്തിയ പ്രഭാഷണത്തിൽ വിദ്വേഷമുളവാക്കുന്ന പരാമർശങ്ങളാണ് കനയ്യ കുമാർ നടത്തിയതെന്നാണ് ബാദ്വാലിന്‍റെ ആരോപണം. ബെഗൂസാറ ലോക്സഭാ മണ്ഡലത്തിൽ നിന്ന് സിപിഐ ടിക്കറ്റിൽ മത്സരിക്കാനിരിക്കെയാണ് വിദ്യാർത്ഥി നേതാവിന് എതിരെയുളള പരാതി. അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്ന കേസിൽ അറസ്റ്റിലായതോടെയാണ് കനയ്യ കുമാർ ശ്രദ്ധേയനായത്.

Intro:Body:

A complaint was lodged at a court here on Wednesday against former JNU students' union president Kanhaiya Kumar over his alleged objectionable remarks against Prime Minister Narendra Modi.

The petition was registered at the Chief Judicial Magistrate's court by Bharatiya Janata Party (BJP) minorities' cell state vice president Titu Badwal. In his complaint, Badwal alleged that Kumar had made the "incendiary" comments at the Anjuman Islamia Hall here on Monday.

The case has been filed in the registry of the court and would be taken up for hearing in due course.

The former student leader, who is all set to make his electoral debut from Begusarai Lok Sabha seat on a Communist Party of India (CPI) ticket, was addressing a public meeting organised by the party.

Formerly associated with the ultra-Leftist AISA, Kumar had first hogged limelight three years ago when he was booked in a case related to alleged raising of anti-India slogans inside the JNU campus.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.