പട്ന: ഗുജറാത്ത് മുഖ്യമന്ത്രിക്കും ബിജെപി നേതാവിനവുമെതിരെ സാമൂഹ്യ പ്രവർത്തകന്‍ നല്‍കിയ പരാതി രജിസ്റ്റര്‍ ചെയ്തത് ഒരു വര്‍ഷത്തിന് ശേഷം. ബിഹാറിലെ തൊഴിലാളികളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി വിജയ് രൂപാനിക്കും ബിജെപി നേതാവ് അൽപേഷ് താക്കൂറിനുമെതിരെ ഒരു വര്‍ഷം മുമ്പാണ് തമന്ന ഹാഷ്മി എന്ന സാമൂഹ്യ പ്രവർത്തകൻ പരാതി നല്‍കിയത്. എന്നാല്‍ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ചൊവ്വാഴ്ചയാണ്. കാന്തി പൊലീസ് സ്റ്റേഷനിലാണ് പരാതി രേഖപ്പെടുത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ പരാതി; കേസ് രജിസ്റ്റര്‍ ചെയ്തതത് ഒരു വര്‍ഷത്തിന് ശേഷം - അൽപേഷ് താക്കൂര്‍
മുസാഫർപൂരിലെ എസിജെഎം കോടതിയിൽ 2018 ഒക്ടോബർ 11 നാണ് പരാതി നല്‍കിയത്
ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ പരാതി; കേസ് രജിസ്റ്റര്‍ ചെയ്തതത് ഒരു വര്‍ഷത്തിന് ശേഷം