ETV Bharat / bharat

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു - ദക്ഷിണ കന്നഡ

പോസ്‌റ്റ് ഓഫീസ് ജീവനക്കാരനായ അശോക്, ഭാര്യ ഹേമലത, മക്കളായ വാസ്‌ത, യഷാഷ് എന്നിവരാണ് മരിച്ചത്.

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
author img

By

Published : Sep 2, 2019, 11:42 AM IST

മംഗലാപുരം: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.
നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

കാറില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്‌റ്റ് ഓഫീസ് ജീവനക്കാരനായ അശോക്, ഭാര്യ ഹേമലത, മക്കളായ വാസ്‌ത, യഷാഷ് എന്നിവരാണ് മരിച്ചത്.

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

മംഗലാപുരം: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു.
നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

കാറില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്‌റ്റ് ഓഫീസ് ജീവനക്കാരനായ അശോക്, ഭാര്യ ഹേമലത, മക്കളായ വാസ്‌ത, യഷാഷ് എന്നിവരാണ് മരിച്ചത്.

കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
Intro:Body:

Car fell into farm pit- 4 people died of a same family

Mangalore: Four persons of the same family were died when their car fell into a farm pits. The incident happen Kavu in Puttur Taluk at Dakshina Kannada district.

The Identity cards says Ashok was post office employee, his wife Hemalatha, and their children, Vatsa, Yashash were died. Incident took place today morning 8 O clock.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.