ന്യൂഡൽഹി: യു.എസ്. പാർലമെന്‍റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് ട്രംപ് അനുകൂലികൾ നടത്തിയ പ്രതിഷേധത്തിൽ ഇന്ത്യൻ പതാകയുമായെത്തിയ വിൻസെന്‍റ് സേവ്യറിനെതിരെ(54) പരാതി. ഡൽഹിയിലെ കൽക്കാജി പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. കലാപത്തിനിടെ ത്രിവർണ പതാകയുമായെത്തിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇന്ത്യൻ വംശജനായ വിൻസെന്‍റ് സേവ്യർ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തില്‍ ഇന്ത്യന്‍ പതാകയുമായി പങ്കെടുക്കുകയായിരുന്നു.
ക്യാപിറ്റോൾ കലാപം; ഇന്ത്യൻ പതാകയുമായെത്തിയ വിൻസെന്‍റ് സേവ്യറിനെതിരെ പരാതി - indaian falg
ഡൽഹിയിലെ കൽക്കാജി പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്
ക്യാപിറ്റോൾ കലാപം; ഇന്ത്യൻ പതാകയുമായെത്തിയ വിൻസെന്‍റ് സേവ്യറിനെതിരെ പരാതി