കൊൽക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് മുൻകൂർ ജാമ്യം. സിബിഐയുമായി അന്വേഷണത്തിന് സഹകരിക്കണമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നുമുള്ള നിബന്ധനയിലാണ് കൊൽക്കത്ത ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കഴിഞ്ഞ സെപ്‌തംബര്‍ ഇരുപത്തിയൊന്നിന് രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അലിപോര്‍ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
ശാരദാ ചിട്ടിതട്ടിപ്പ് കേസ്; രാജീവ് കുമാറിന് മുന്‍കൂര്‍ ജാമ്യം - ശാരദാ ചിട്ടിതട്ടിപ്പ് കേസ്
സിബിഐയുമായി അന്വേഷണത്തിന് സഹകരിക്കണമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നുമുള്ള നിബന്ധനയിലാണ് കൊൽക്കത്ത ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
കൊൽക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് മുൻകൂർ ജാമ്യം. സിബിഐയുമായി അന്വേഷണത്തിന് സഹകരിക്കണമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നുമുള്ള നിബന്ധനയിലാണ് കൊൽക്കത്ത ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കഴിഞ്ഞ സെപ്‌തംബര്‍ ഇരുപത്തിയൊന്നിന് രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അലിപോര്‍ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
അമരവിളയിൽ വഴിയോര കച്ചവടം നടത്തി വന്ന അന്യസംസ്ഥാന പെൺകുട്ടിയായെയാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഉദിയൻകുളങ്ങര സ്വദേശി അനുവിനെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്തു.