ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി - CAA will not affect Indian citizens

അന്തരിച്ച മുൻ മുഖ്യമന്ത്രി  ജയലളിത മുൻപ് ഒരിക്കൽ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ശ്രീലങ്കൻ തമിഴർക്ക് ഇരട്ട പൗരത്വം നൽകുന്നതിനെക്കുറിച്ച് 2014 ൽ മോദിയുമായി സംസാരിച്ചിരുന്നു. അവരുടെ മരണശേഷം പ്രധാനമന്ത്രി മോദിയുമായി താനും അത് ഊന്നിപ്പറഞ്ഞുവെന്നും എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  CAA will not affect Indian citizens, says Tamil Nadu CM Palaniswami  CAA will not affect Indian citizens  തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി
പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
author img

By

Published : Dec 19, 2019, 9:54 AM IST

തമിഴ്‌നാട്: പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. പ്രധാനമന്ത്രി മോദിയും മറ്റ് മന്ത്രിമാരും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ചിടത്തോളം രാജ്യത്ത് താമസിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഇത് ബാധിക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത മുൻപ് ഒരിക്കൽ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ശ്രീലങ്കൻ തമിഴർക്ക് ഇരട്ട പൗരത്വം നൽകുന്നതിനെക്കുറിച്ച് 2014 ൽ മോദിയുമായി സംസാരിച്ചിരുന്നു. അവരുടെ മരണശേഷം പ്രധാനമന്ത്രി മോദിയുമായി താനും അത് ഊന്നിപ്പറഞ്ഞുവെന്നും എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.

തമിഴ്‌നാട്: പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. പ്രധാനമന്ത്രി മോദിയും മറ്റ് മന്ത്രിമാരും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ചിടത്തോളം രാജ്യത്ത് താമസിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഇത് ബാധിക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത മുൻപ് ഒരിക്കൽ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ശ്രീലങ്കൻ തമിഴർക്ക് ഇരട്ട പൗരത്വം നൽകുന്നതിനെക്കുറിച്ച് 2014 ൽ മോദിയുമായി സംസാരിച്ചിരുന്നു. അവരുടെ മരണശേഷം പ്രധാനമന്ത്രി മോദിയുമായി താനും അത് ഊന്നിപ്പറഞ്ഞുവെന്നും എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/caa-will-not-affect-indian-citizens-says-tamil-nadu-cm-palaniswami/na20191219062136859

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.