ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളിലും നടപ്പാക്കേണ്ടിവരുമെന്ന് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി - പശ്ചിമ ബംഗാൾ

പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ടില്ലെന്നും എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പാക്കേണ്ടി വരുമെന്നും ബിജെപി നേതാവ് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി

CAA West Bengal Mukhtar Abbas Naqvi മുഖ്താർ അബ്ബാസ് നഖ്‌വി പശ്ചിമ ബംഗാൾ പൗരത്വ ഭേദഗതി നിയമം
പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളിലും നടപ്പാക്കേണ്ടിവരുമെന്ന് മുഖ്താർ അബ്ബാസ് നഖ്‌വി
author img

By

Published : Jan 12, 2020, 7:28 PM IST

ഹൈദരാബാദ്: പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാൾ സർക്കാർ നടപ്പാക്കേണ്ടിവരുമെന്ന് ബിജെപി നേതാവ് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി. പശ്ചിമ ബംഗാൾ ഇന്ത്യയുടെ ഭാഗമാണ്. പാർലമെന്‍റ് പാസാക്കിയ നിയമത്തിൽ നിന്ന് അവർക്ക് മാറി നിൽക്കാനാകില്ലെന്നും നഖ്‌വി പറഞ്ഞു. പാർലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയും സമാധാനവും ഐക്യവും തകര്‍ക്കുകയും ചെയ്യുന്നവരാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ ഒരു പൗരന്മാരുടെ പൗരത്വത്തെക്കുറിച്ചും ഒരുതരത്തിലും ചോദ്യങ്ങൾ ഉണ്ടാകില്ല. വിദേശങ്ങളിൽ മതപരമായി പീഡിപ്പിക്കപ്പെടുന്ന ആളുകൾക്ക് മാത്രമാണ് പൗരത്വ നിയമം ബാധകമാകുക. ഇന്ത്യൻ മുസ്‌ലിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള സുരക്ഷയും നൽകും. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അത്തരം ആളുകളുടെ യഥാർഥ ഉദ്ദേശ്യം പൗരന്മാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞിരുന്നു.

Intro:Body:

Central Union Minister Mukthar Abbas Naqvib visited Hyderabad. And he is inagurated the Handicrafts of exhibition at People's Plaza on Necklace road. it was unter the agies of the Ministry of Minority Affairs. Later, he visited the stalls along with State Home Minister Mahmood ali.    
Amid ongoing protests over the Citizenship Amendment Act (CAA), senior BJP leader and Union Minister Mukhtar Abbas Naqvi on Sunday said there was no going back on the amended law and thegovernment was firm on it.
      "We are not going to make any changes in the present CAA which has been passed by the Parliament.  Those who are opposing it through a 'horror show' need to understand it very clearly that there is no rethinking on this,"the Minority Affairs Minister told reportersat the sidelines of an event here.
    The Acts passed by Parliament have to be implemented by all states. There cannot be any ifs or buts. All parts of the country, including Jammu and Kashmir, have to implement them, he said.
  "I also want to assure the Indian Muslims that their socio, economic, religious, constitutional, rights and of every Indian are absolutely safe and secure, he said adding India is the safest country for minorities.
   Naqvi further saidIndian Muslims are living in the country with commitment and not by compulsion. "Indian Muslims are staying in the country with 'majbooti' (strength) and not 'majboori' (helplessness)," he said.  
 
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.