ETV Bharat / bharat

ജാമിയ മിലിയ സംഘർഷം; ജഡ്ജിമാർക്കെതിരായ പ്രതിഷേധത്തിൽ നടപടി വേണമെന്നാവശ്യം - പൗരത്വ ഭേദഗതി ബിൽ

വിദ്യാർഥികൾക്കെതിരായ അറസ്റ്റ് തടയണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാത്ത ജഡ്ജിമാർക്കെതിരെ നടന്ന പ്രതിഷേധം കോടതിയലക്ഷ്യമെന്നാണ് പരാതിയിൽ പരാമർശം

CAA protests hearing  action against lawyers who disrespected judiciary  PILs relating to violence at JMU  Citizenship Act  ജാമിയ മിലിയ സംഘർഷം  ജാമിയ മിലിയ സംഘർഷത്തിൽ ഹർജി  ജാമിയ മിലിയ സംഘർഷം കോടതിയിൽ  പൗരത്വ ഭേദഗതി ബിൽ  പൗരത്വ നിയമം
ജാമിയ മിലിയ സംഘർഷം; ജഡ്ജിമാർക്കെതിരായ പ്രതിഷേധത്തിൽ നടപടി വേണമെന്ന് ആവശ്യം
author img

By

Published : Dec 20, 2019, 3:40 PM IST

ന്യൂഡൽഹി: ജാമിയ മിലിയ സംഘർഷത്തിൽ വിദ്യാർഥികൾക്കെതിരായ അറസ്റ്റ് തടയണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാത്ത ജഡ്ജിമാർക്കെതിരെ നടന്ന പ്രതിഷേധത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചിനോടുള്ള പ്രതിഷേധം ജുഡീഷ്യറിയെ അവഹേളിക്കുന്നതെന്നാണ് ഹർജിയിലെ വാദം. ഹർജിയിൽ വാദം കേട്ട കോടതി വിഷയത്തിൽ കമ്മിറ്റി രൂപീകരിച്ച് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

വിദ്യാർഥികൾക്കെതിരായ അറസ്റ്റ് തടയണമെന്നും ഇടക്കാല സംരക്ഷണം നൽകണമെന്നുമുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയതോടെയാണ് ബഞ്ചിലെ അഭിഭാഷകർക്കെതിരെ പ്രതിഷേധമുണ്ടായത്. പൊലീസിനെതിരെ നടപടി വേണമെന്നും ഹർജിയിലുണ്ടായിരുന്നു. നേരത്തെ സുപ്രീംകോടതിയും ഹർജിക്കാരുടെ ഈ ആവശ്യങ്ങൾ തള്ളിയിരുന്നു. വിഷയം ഹൈക്കോടതിയിൽ ഉന്നയിക്കാനും ജസ്റ്റിസ് ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.

ZCZC
PRI GEN LGL NAT
.NEWDELHI LGD3
DL-HC-CITIZENSHIP LAWYERS
CAA protests hearing: Plea in HC for contempt action against lawyers who 'disrespected' court
         New Delhi, Dec 20 (PTI) Several advocates on Friday asked the Delhi High Court to take contempt of court action against those lawyers who used derogatory words against judges during the hearing of several PILs relating to violence at Jamia Millia Islamia University.
          Senior advocates, heads of bar associations and central government lawyers mentioned before a bench of Chief Justice D N Patel and Justice C Hari Shankar the need for contempt action against those who "disrespected the judiciary".
          After hearing the lawyers, the bench said it will refer the matter to one of its relevant committees which will deliberate on it.
          On Thursday, several lawyers appearing for pleas in relation to violence at Jamia university, during a protest against the amended Citizenship Act, had used derogatory words against the bench when it declined to grant interim protection to students from arrest. PTI HMP SKV LLP
DPB
12201120
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.