ജോധ്പൂര്‍: രാജസ്ഥാനില്‍ ബസിന് തീപ്പിടിച്ച് ആറ് മരണം. ജാലോര്‍ ജില്ലയിലെ മഹേഷ്‌പൂരില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. വൈദ്യുതാഘാതത്തെ തുടര്‍ന്നായിരുന്നു അപകടം. ബസ് വൈദ്യുതി കമ്പിയില്‍ തട്ടിയതിനെ തുടര്‍ന്നാണ് തീപിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരെ ജോധ്‌പൂരിലേക്ക് മാറ്റി.
രാജസ്ഥാനില്‍ ബസ് അഗ്നിക്കിരയായി; ആറ് മരണം - bus accidet news
വൈദ്യുതാഘാതത്തെ തുടര്‍ന്നാണ് ബസിന് തീപിടിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു

ബസ് അഗ്നിക്കിരയായി