കൊല്‍ക്കത്ത: നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. സഹദാംഗിയിലെ ഇഷ്ടിക നിര്‍മാണശാലയിലെ തൊഴിലാളികളുമായി കൂച്ച് ബെഹര്‍ ജില്ലയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരില്‍ നാല് സ്‌ത്രീകളും മൂന്നു കുട്ടികളുമുണ്ട്. ഇവരെ ധുപ്‌ഗുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജല്‍പായ്‌ഗുരിയിലെ ധുപ്‌ഗുരിയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. ബസ് ഡ്രൈവര്‍ ഒളിവിലാണ്.
കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക് - കുടിയേറ്റ തൊഴിലാളികള്‍ അപകടം
പശ്ചിമ ബംഗാളിലെ സഹദാംഗിയിയില്‍ നിന്ന് കൂച്ച് ബെഹര്‍ ജില്ലയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്
കുടിയേറ്റ തൊഴിലാളികള്‍