ഭോപ്പാൽ: രാജസ്ഥാനിലെ കോട്ടയിൽ നിന്നും ഛത്തീസ്‌ഗഢിലേക്ക് 28 വിദ്യാർഥികളുമായി പുറപ്പെട്ട ബസ് അപകടത്തിൽ പെട്ടു. മധ്യപ്രദേശിലെ ശിവപുരിയിൽ വച്ചായിരുന്നു അപകടം. ബസിലുണ്ടായിരുന്ന എല്ലാവരേയും രക്ഷപ്പെടുത്തി. ഒരു പെൺകുട്ടിക്ക് പരിക്കേറ്റു.
വിദ്യാര്‍ഥികളെ കൊണ്ടുപോയ ബസ് മധ്യപ്രദേശില്‍ അപകടത്തില്‍പ്പെട്ടു - Shivpuri
28 വിദ്യാർഥികളാണ് ബസില്‍ ഉണ്ടായിരുന്നത്
മധ്യപ്രദേശിൽ ബസ് അപകടം