മുംബൈ: മുംബൈ സതാരയിൽ പിപിഇ കിറ്റുകൾ ധരിച്ച് ജ്വല്ലറി കവർച്ച. കടയിൽ അതിക്രമിച്ച് കയറി 780 ഗ്രാം സ്വർണവുമായി അക്രമികൾ കടന്നു. സിസിടിവി ദൃശ്യങ്ങളിൽ കവർച്ചക്കാർ സ്വർണാഭരണങ്ങൾ എടുക്കുന്നത് വ്യക്തമാണ്. തൊപ്പികൾ, മാസ്കുകൾ, പ്ലാസ്റ്റിക് ജാക്കറ്റുകൾ, കൈയ്യുറകൾ എന്നിവ ധരിച്ചാണ് സംഘം എത്തിയത്. ജ്വല്ലറി ഷോപ്പ് ഉടമയുടെ പരാതിയെത്തുടർന്ന് ഫാൽട്ടൻ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കവർച്ചക്കാർ 78 'ടോള' (ഒരു ടോള 10 ഗ്രാം) സ്വർണം എടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു.
മുംബൈയിൽ പിപിഇ കിറ്റുകൾ ധരിച്ച് ജ്വല്ലറി കവർച്ച - ജ്വല്ലറി കവർച്ച
തൊപ്പികൾ, മാസ്കുകൾ, പ്ലാസ്റ്റിക് ജാക്കറ്റുകൾ, കൈയ്യുറകൾ എന്നിവ ധരിച്ചാണ് സംഘം എത്തിയത്. കവർച്ചക്കാർ 78 'ടോള' (ഒരു ടോള 10 ഗ്രാം) സ്വർണം എടുത്തതായി പൊലീസ് പറഞ്ഞു.