അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ നിർമാണത്തിലിരുന്ന മൂന്ന് നിലക്കെട്ടിടം തകർന്ന് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് തൊഴിലാളികൾ മരിച്ചു. ഒരു തൊഴിലാളിയെ കെട്ടിടാവശിഷ്‌ടങ്ങളിൽ നിന്ന് അഗ്നിശമന സേന രക്ഷപ്പെടുത്തി. അഹമ്മദാബാദിൽ നിന്ന് 110 കിലോമീറ്റർ അകലെയുള്ള വഡോദരയിലെ ബാവമനപുരത്ത് അർദ്ധരാത്രി 12.30 ഓടെയാണ് കെട്ടിടം തകർന്നത്.
നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മൂന്ന് മരണം - fire brigade
ഒരാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി
നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മൂന്ന് മരണം