ബെംഗളൂരു: പുലികേശി നഗറില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് 4 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. മൂന്ന് നില കെട്ടിടമാണ് തകര്‍ന്നത്. പരിക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍. ബീഹാര്‍, നേപ്പാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നത്. ഇന്ന് പുലര്‍ച്ചെ 2.15നായിരുന്നു സംഭവം. എസ്ഡി ആര്‍ എഫ് ആണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിച്ചു - Death toll rises
ഇന്ന് പുലര്‍ച്ചെ 2.15നായിരുന്നു അപകടം
ബെംഗളൂരു: പുലികേശി നഗറില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് 4 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. മൂന്ന് നില കെട്ടിടമാണ് തകര്‍ന്നത്. പരിക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍. ബീഹാര്‍, നേപ്പാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നത്. ഇന്ന് പുലര്‍ച്ചെ 2.15നായിരുന്നു സംഭവം. എസ്ഡി ആര്‍ എഫ് ആണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Death toll rises to 4 in the incident where an under construction building collapsed in Pulikeshi Nagar, Bengaluru, earlier today. 7 injured people are undergoing treatment.
Three storey under construction building collapsed in Bengaluru
Other wounded people are being treated at the Bowring Hospital.
The people are working in construction were from Bihar, Rajasthan and Nepal
As per source they are 13 people are living in three-storey building, out of that 9 were taken to the local hospital and 3 people are in under basement and they are talking to Firefighters
The incident happen at midnight 2.15 am.
https://www.aninews.in/news/national/general-news/two-more-rescued-from-collapsed-under-construction-building-in-bengaluru20190710102106/
Conclusion: