ETV Bharat / bharat

സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ബിജെപിക്ക് വോട്ട് ചെയ്യും: മായാവതി

ബി‌എസ്‌പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയ്ക്കെതിരെ നടത്തിയ പരാമർശം കൊണ്ട് എസ്പി ഉത്തർപ്രദേശിലെ ബ്രാഹ്മണ സമൂഹത്തെ മൊത്തത്തിൽ അപമാനിച്ചുവെന്ന് യുപി മുൻ മുഖ്യമന്ത്രി പറഞ്ഞു.

BSP will vote for BJP  other parties to defeat SP candidate in UP MLC elections  says Mayawati  മായാവതി  BSP will vote for BJP  ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മായാവതി  സമാജ്‌വാദി പാർട്ടി  ബിഎസ്പി നേതാവ് മായാവതി  SP candidate in UP MLC elections  ഉത്തർപ്രദേശ് എം‌എൽ‌സി തെരഞ്ഞെടുപ്പ്
സമാജ്‌വാദി പാർട്ടി
author img

By

Published : Oct 29, 2020, 1:50 PM IST

ലഖ്നൗ: ഉത്തർപ്രദേശ് എം‌എൽ‌സി തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ബിജെപിക്ക് വരെ വോട്ട് ചെയ്യുമെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി. ഭാവിയിൽ യുപിയിൽ നടക്കുന്ന എം‌എൽ‌സി തെരഞ്ഞെടുപ്പിൽ എസ്പി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് അല്ലെങ്കിൽ ഏതെങ്കിലും പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് നൽകേണ്ടിവന്നാലും അത് ചെയ്യുമെന്നും മായാവതി പറഞ്ഞു.

ബി‌എസ്‌പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയ്ക്കെതിരെ നടത്തിയ പരാമർശം കൊണ്ട് ഉത്തർപ്രദേശിലെ എസ്പി ബ്രാഹ്മണ സമൂഹത്തെ മൊത്തത്തിൽ അപമാനിച്ചുവെന്ന് യുപി മുൻ മുഖ്യമന്ത്രി പറഞ്ഞു. സമാജ്‌വാദി പാർട്ടിക്കെതിരെ (എസ്പി) 1995ലെ കേസ് ഉപേക്ഷിച്ചത് വലിയ തെറ്റാണ് ചെയ്തതെന്നും മായാവതി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.