ETV Bharat / bharat

സുരക്ഷാ ഉദ്യോഗസ്ഥനെയും ഭാര്യയെയും വിദേശികളായി പ്രഖ്യാപിച്ച് അസം ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ - Foreigners’ Tribunal

ബിഎസ്‌എഫ് അസിസ്റ്റന്‍റ് സബ്‌ ഇന്‍സ്‌പെക്‌ടറായ മുസിബുര്‍ റഹ്‌മാനെയും ഭാര്യയെയുമാണ് വിദേശികളായി പ്രഖ്യാപിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥനെയും ഭാര്യയെയും വിദേശികളായി പ്രഖ്യാപിച്ച് അസം ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍
author img

By

Published : Aug 24, 2019, 9:37 AM IST

Updated : Aug 24, 2019, 11:15 AM IST

ദിസ്‌പൂര്‍: അസമിലെ ഗോലാഘട്ടില്‍ ബിഎസ്‌എഫ് ഉദ്യോഗസ്ഥനെയും ഭാര്യയെയും വിദേശികളായി പ്രഖ്യാപിച്ച് അസം ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍. ബിഎസ്‌എഫ് അസിസ്റ്റന്‍റ് സബ്‌ ഇന്‍സ്‌പെക്‌ടറായ മുസിബുര്‍ റഹ്‌മാനെയും ഭാര്യയെയുമാണ് വിദേശികളായി പ്രഖ്യാപിച്ചത്. എന്നാല്‍ അസം-നാഗാലാൻഡ് അതിർത്തിയോട് ചേർന്നുള്ള ഗോലഘട്ട് ജില്ലയിലെ ഉദയ്‌പൂർ മിക്കിർപട്ടിയില്‍ താമസിക്കുന്ന ഉദ്യോഗസ്ഥന്‍റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമെല്ലാം ഇന്ത്യന്‍ പൗരത്വം തന്നെയാണ് നല്‍കിയിരിക്കുന്നത്. കുടുംബത്തില്‍ ഇവര്‍ രണ്ട് പേരൊഴികെ ബാക്കി എല്ലാവരും ദേശീയ പൗരത്വ രജിസ്റ്ററില്‍ അംഗങ്ങളാണെന്ന് മുസിബറിന്‍റെ പിതാവ് ബപ്‌ദന്‍ അലി പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥനെയും ഭാര്യയെയും വിദേശികളായി പ്രഖ്യാപിച്ച് അസം ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍

പഞ്ചാബില്‍ ജോലി ചെയ്യുന്ന മുസിബര്‍ ഭാര്യയോടൊത്ത് നാട്ടില്‍ അവധിക്ക് വന്നപ്പോഴാണ് വിധിയെക്കുറിച്ച് അറിയുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ട്രൈബ്യൂണലിന്‍റെ വിധി വന്നതെങ്കിലും കഴിഞ്ഞ മാസം മാത്രമാണ് കുടുംബത്തെ അറിയിച്ചതെന്ന് മുസിബറിന്‍റെ ബന്ധുക്കളും ആരോപിച്ചു. നേരത്തെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ മുഹമ്മദ് സനൗള്ളയെയും സെന്‍ട്രല്‍ ഇന്‍ഡസ്‌ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ജവാന്‍ മമൂദ് അലിയെയും വിദേശ പൗരന്മാരായി പ്രഖ്യാപിച്ചിരുന്നു. എൻ‌ആർ‌സിയിൽ പേര് വന്നില്ലെങ്കിൽ ഒരു ജവാനും ബുദ്ധിമുട്ടുകൾ നേരിടില്ലെന്നും ഇക്കാര്യത്തിൽ സേന എല്ലാ സഹായങ്ങളും നൽകുമെന്നും സനൗള്ള സംഭവത്തിന് തൊട്ടുപിന്നാലെ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അറിയിച്ചിരുന്നു.

Intro:Body:

Golaghat, 23 August : Two people have been declared foreigners by Foreigners Tribunal at Golaghat in Assam. The Foreigners Tribunal frequently declared several people with the tag of foreigner. But surprisingly after detaining army officer, Mohd Sanaullah on allegation raisesd against him as a foreigner, this time an another sensational news came into light as another BSF official along with his wife have been declared foreigners by Foreigner's Tribunal at Golaghat. Mojibur Rahman, who is an inhabitant of Merapani in Golaghat district, has been serving as a Sub-Inspector at Border Security Force for 32 years. The BSF officer now a days serving his duty for the motherland in Punjab 

Conclusion:
Last Updated : Aug 24, 2019, 11:15 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.