ശ്രീനഗർ: ജമ്മുവിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനത്തിനിടെ പ്രദേശവാസിയായ 16 കാരന് പരിക്ക്. പൂഞ്ചിലെ മെൻധാർ മേഖലയിൽ തിങ്കളാഴ്‌ച്ചയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ കുട്ടിയെ സമീപത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാര്‍ ലംഘിച്ചത്.
ജമ്മുവിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനം; 16കാരന് പരിക്കേറ്റു
പൂഞ്ചിലെ മെൻധാർ മേഖലയിൽ തിങ്കളാഴ്‌ച്ചയാണ് വെടിവെപ്പുണ്ടായത്
ജമ്മുവിൽ പാകിസ്ഥാന്‍റെ വെടിനിർത്തൽ ലംഘനത്തിനിടെ 16 കാരന് പരിക്ക്