ചെന്നൈ: മാതാപിതാക്കൾ പബ്‌ജി കളിക്കാൻ അനുവദിക്കാത്തതിൽ 14 വയസുകാരൻ ആത്മഹത്യ ചെയ്‌തു. ഒൻപതാം ക്ലാസ് വിദ്യാർഥി അരുൺ ആണ് തൂങ്ങിമരിച്ചത്. അരുൺ പബ്‌ജി ഗെയിമിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. 14 വയസുകാരൻ്റെ വിശ്രമമില്ലാത്ത പബ്‌ജി ഗെയിം കളിയിൽ മാതാപിതാക്കൾ കുട്ടിയെ കോയമ്പത്തൂരിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലേക്ക് കൊണ്ടുപോയിരുന്നു. രണ്ട് മാസമായി നഴ്‌സിംഗ് ഹോമിൽ ചികിത്സയിലായിരുന്നു അരുൺ. തുടർന്നാണ് ആത്മഹത്യ ചെയ്‌തത്.
പബ്‌ജി കളിക്കാൻ അനുവദിക്കാത്തതിൽ 14 വയസുകാരൻ ആത്മഹത്യ ചെയ്‌തു - PUBG game
വിശ്രമമില്ലാത്ത പബ്‌ജി ഗെയിം കളിയെ തുടർന്ന് കുട്ടി കോയമ്പത്തൂരിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ ചികിത്സയിലായിരുന്നു.
![പബ്‌ജി കളിക്കാൻ അനുവദിക്കാത്തതിൽ 14 വയസുകാരൻ ആത്മഹത്യ ചെയ്‌തു 14 വയസുകാരൻ ആത്മഹത്യ ചെയ്‌തു പബ്‌ജി ചെന്നൈ വിശ്രമമില്ലാത്ത പബ്‌ജി ഗെയിം സ്വകാര്യ നഴ്‌സിംഗ് ഹോം boy addicted to PUBG game PUBG game suicide](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9333066-695-9333066-1603809364902.jpg?imwidth=3840)
പബ്‌ജി കളിക്കാൻ അനുവദിക്കാത്തതിൽ 14 വയസുകാരൻ ആത്മഹത്യ ചെയ്‌തു