ETV Bharat / bharat

ഹൈദരാബാദിൽ നവജാത ശിശുവിന്‍റെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി - അഴുക്കുചാലിൽ നവജാത ശിശുവിന്‍റെ മൃതദേഹം

കുഞ്ഞിന്‍റെ മൃതദേഹം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കുശൈഗുഡ പോലീസിൽ അറിയിക്കുകയായിരുന്നു

Body of newborn girl found in open drain in Hyderabad  newborn child  hyderabad  newborn child found in open drain  hyderabad news  ഹൈദരാബാദ്  നവജാത ശിശു  നവജാത ശിശുവിന്‍റെ മൃതദേഹം  അഴുക്കുചാലിൽ നവജാത ശിശുവിന്‍റെ മൃതദേഹം  ഹൈദരാബാദ് വാർത്തകൾ
ഹൈദരാബാദിൽ അഴുക്കുചാലിൽ നവജാത ശിശുവിന്‍റെ മൃതദേഹം
author img

By

Published : Oct 13, 2020, 12:12 PM IST

ഹൈദരാബാദ്: അഞ്ച് ദിവസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി. തിങ്കളാഴ്‌ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കുശൈഗുഡ പോലീസിൽ അറിയിക്കുകയായിരുന്നു. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.