ലക്‌നൗ: കാണാതായ 19 വയസുകാരന്‍റെ മൃതദേഹം കനാലിൽ നിന്നും കണ്ടെത്തി. മുസാഫർനഗറിൽ നിന്നും മെയ് ഒന്നിനാണ് വിനീത് കുമാറിനെ കാണാതായത്. മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തിയതിനാൽ കൊലപാതകത്തിന് ശേഷം ശരീരം കനാലിൽ തള്ളിയതാകാമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. വിനീതിന്‍റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
യുപിയിൽ കാണാതായ 19 വയസുകാരന്‍റെ മൃതദേഹം കനാലിൽ കണ്ടെത്തി - മുസാഫർനഗർ
മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തിയതിനാൽ കൊലപാതകത്തിന് ശേഷം ശരീരം കനാലിൽ തള്ളിയതാകാമെന്ന് പൊലീസ് പറഞ്ഞു.
യുപിയിൽ കാണാതായ 19 വയസുകാരന്‍റെ മൃതദേഹം കനാലിൽ കണ്ടെത്തി