ഹൈദരാബാദ്: ലോക്ക് ഡൗണിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തെലങ്കാനയില്‍ അതിഥി തൊഴിലാളികള്‍ കൂട്ട ആത്മഹത്യ ചെയ്തു. ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് പേരാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തത്. മരിച്ചവരില്‍ മൂന്ന് വയസുകാരനായ കുട്ടിയുമുണ്ട്. മുഹമ്മദ് മഖ്‌സൂദ് (56) ഭാര്യ നിഷ (48), മകള്‍ ബുഷ്‌റ (24) ബുഷ്‌റയുടെ മൂന്ന് വയസുള്ള മകള്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്‌ത കുടുംബം പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ള മൂന്ന് പേര്‍ ബിഹാര്‍ സ്വദേശികളാണ്. കഴിഞ്ഞ 20 വര്‍ഷമായ വാറങ്കലിലെ ശിവനഗറിലാണ് ഇവരുടെ താമസം.മൃതദേഹങ്ങള്‍ പോസ്‌റ്റുമോർട്ടത്തിനായി എംജിഎം മോർച്ചറിയിലേക്ക് മാറ്റി.
ലോക്ക് ഡൗണ്‍ സാമ്പത്തിക പ്രതിസന്ധി; തെലങ്കാനയില്‍ കൂട്ട ആത്മഹത്യ
ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് പേരാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തത്