പട്‌ന: ബിഹാറിൽ ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു. ഗോപാൽഗഞ്ചിലെ പർസോണി ഗ്രാമത്തിനടുത്തുള്ള നദിയിലാണ് അപകടം ഉണ്ടായത്. അഗ്നി ശമനസേന സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.
ബിഹാറിൽ ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു - പട്‌ന
ഗോപാൽഗഞ്ചിലെ പർസോണി ഗ്രാമത്തിനടുത്തുള്ള നദിയിലാണ് അപകടം ഉണ്ടായത്.
![ബിഹാറിൽ ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു Bihar drown Gopalganj 6 children drown Boat capsizes in flood-hit Gopalganj ബിഹാർ മുങ്ങി മരണം ബോട്ട് മറിഞ്ഞ് മരണം പട്‌ന ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8250055-773-8250055-1596209941284.jpg?imwidth=3840)
ബിഹാറിൽ ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു
പട്‌ന: ബിഹാറിൽ ബോട്ട് മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു. ഗോപാൽഗഞ്ചിലെ പർസോണി ഗ്രാമത്തിനടുത്തുള്ള നദിയിലാണ് അപകടം ഉണ്ടായത്. അഗ്നി ശമനസേന സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.