മുംബൈ: ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കമ്മീഷണർ ഇക്ബാൽ സിംഗ് ചൗഹാൽ ശനിയാഴ്ച ധാരാവി പ്രദേശം സന്ദർശിച്ച് കൊവിഡ് സ്ഥിതിഗതികളും പ്രതിരോധ നടപടികളും അവലോകനം ചെയ്തു. മുംബൈയിലെ ധാരാവി പ്രദേശത്ത് കോവിഡ് 19 പോസിറ്റീവ് കേസുകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൗഹൽ വെള്ളിയാഴ്ചയാണ് ബിഎംസിയുടെ പുതിയ കമ്മീഷണറായി ചുമതലയേറ്റത്. പ്രവീൺ പരദേശിയെ നഗരവികസന വകുപ്പിലേക്ക് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി. 11,967 കൊറോണ വൈറസ് കേസുകളും 462 മരണങ്ങളും മുംബൈയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബിഎംസി കമ്മീഷണർ ധാരാവി സന്ദർശിച്ചു - ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
മുംബൈയിലെ ധാരാവി പ്രദേശത്ത് കോവിഡ് 19 പോസിറ്റീവ് കേസുകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്