കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന്‍റെ കൂട്ടുപ്രതികളായിരുന്ന സെയ്ഫ് അലി ഖാൻ, സൊനാലി ബിന്ദ്ര, തബു, ദുഷ്യന്ത് സിംഗ് എന്നിവർക്ക് രാജസ്ഥാൻ കോടതി നോട്ടീസ് അയച്ചു. കേസിൽ നേരത്തെ വിചാരണ കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീലിലാണ് നോട്ടീസ്. രണ്ട് മാസത്തിന് ശേഷം കേസിൽ വാദം കേൾക്കും. 1998 ഒക്ടോബർ ഒന്നിന് ഹം സാത് സാത് ഹേം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെ സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നായിരുന്നു കേസ്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; കൂട്ടുപ്രതികളായ താരങ്ങൾക്ക് നോട്ടീസ് - blackbuck-poaching-case-
1998 ഒക്ടോബർ ഒന്നിന് ഹം സാത് സാത് ഹേം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെ സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നായിരുന്നു കേസ്.
കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന്‍റെ കൂട്ടുപ്രതികളായിരുന്ന സെയ്ഫ് അലി ഖാൻ, സൊനാലി ബിന്ദ്ര, തബു, ദുഷ്യന്ത് സിംഗ് എന്നിവർക്ക് രാജസ്ഥാൻ കോടതി നോട്ടീസ് അയച്ചു. കേസിൽ നേരത്തെ വിചാരണ കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സർക്കാർ ഫയൽ ചെയ്ത അപ്പീലിലാണ് നോട്ടീസ്. രണ്ട് മാസത്തിന് ശേഷം കേസിൽ വാദം കേൾക്കും. 1998 ഒക്ടോബർ ഒന്നിന് ഹം സാത് സാത് ഹേം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെ സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നായിരുന്നു കേസ്.
https://www.newsnation.in/india-news/blackbuck-poaching-case-rajasthan-high-court-sends-fresh-notice-to-saif-ali-khan-sonali-bendre-others-on-plea-challenging-their-acquittal-article-224720.html
Conclusion: