കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഉണ്ടായ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബി.ജെ.പി പ്രവര്‍ത്തകനായ സുദര്‍ശന്‍ പ്രമാണിക്കാണ് മരിച്ചത്. ഹൂഗ്ലി ജില്ലയിലെ ഖനാകുലിലാണ് സംഭവം. മരണത്തിന് പിന്നാലെ പ്രതിഷേധക്കാര്‍ പൊലീസ് വാഹനം വളഞ്ഞു. ബി.ജെ.പി സംസ്ഥാന നേതൃത്വം സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പശ്ചിമ ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു - TMC BJP clash
സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
പശ്ചിമ ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു