ETV Bharat / bharat

തെരഞ്ഞെടുപ്പിൽ നേട്ടം ബിജെപിക്ക് തന്നെയെന്ന് പ്രധാനമന്ത്രി

author img

By

Published : Oct 25, 2019, 9:52 AM IST

ചില സർക്കാരുകൾ അഞ്ച് വർഷത്തിന് ശേഷം തിരികെ വരാത്ത കാലമാണെന്നും മോദി

പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലും തെരഞ്ഞെടുപ്പ് ഫലത്തിൽ വിജയം കൈവരിച്ച പാർട്ടി നേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരരേന്ദ്രമോദി. ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയർന്നു വന്ന ബിജെപി തീർച്ചയായും അധികാരത്തിൽ തിരികെയെത്തുമെന്നും തുടർച്ചയായി ഭരണം നിലനിർത്തുന്നതിൽ മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അഭൂതപൂർവമായ നേട്ടം തന്നെയാണ് ബിജെപി കൈവരിച്ചിരിക്കുന്നത്. കാരണം അഞ്ച് വർഷത്തിന് ശേഷം മടങ്ങി പോകുന്ന സർക്കാരുകൾ നിലനിൽക്കുന്ന കാലഘട്ടത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് തന്നെ വലിയ നേട്ടമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പരമപ്രധാനമായ രാജസ്ഥാനും മദ്ധ്യപ്രദേശും ബിജെപിക്ക് നഷ്ടപ്പെട്ടു. കർഷക ആത്മഹത്യയിലേക്കും തൊഴിലില്ലായ്മയിലേക്കും കേന്ദ്രീകരിച്ചുള്ള പ്രതിപക്ഷ പ്രചാരണങ്ങൾക്കൊടുവിലും പിന്നീട് വന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേടാനയത് തകപ്പൻ വിജയമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.