ETV Bharat / bharat

കൊവിഡ് ലക്ഷണം; സാംബിത് പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - National spokesperson

കൊവിഡ് ലക്ഷണങ്ങളെ തുടർന്നാണ് സാംബിത് പത്രയെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Sambit Patra  BJP spokesperson  COVID-19 symptoms  COVID-19  Sambit Patra hospitalised  Gurgaon  National spokesperson  BJP national spokesperson
സാംബിത് പത്ര
author img

By

Published : May 28, 2020, 2:29 PM IST

ന്യൂഡൽഹി: കൊവിഡ് ലക്ഷണങ്ങൾ കാണിച്ച ബിജെപി ദേശീയ വക്താവ് സാംബിത് പത്രയെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.