ന്യൂഡൽഹി: ബിജെപി ദേശീയ അധ്യഷൻ ജെ.പി നദ്ദ തെലുങ്ക് സിനിമാ താരവും ജനസേനാ പാർട്ടി നേതാവുമായ പവണ്‍ കല്യാണിനെ കണ്ടു. നദ്ദയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിന്‍റെ ഭാഗമായിയിരുന്നു കൂടിക്കാഴ്‌ച. തിരുപ്പതി മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്‌തു. വൈ.എസ്.ആർ കോണ്‍ഗ്രസ് എംപി ബല്ലി ദുർഗ മരിച്ചതിനെത്തുടർന്നാണ് തിരുപ്പതിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. "വരുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചും ആന്ധ്രാപ്രദേശിന്‍റെ വികസന പ്രശ്‌നങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ജനസേനാ നേതാവ് പവൻ കല്യാണ്‍ജിയെ ക്ഷണിക്കുന്നു" കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നദ്ദ ട്വീറ്റ് ചെയ്‌തു.
-
Invited Jana Sena Party chief @PawanKalyan ji for discussing the upcoming by-election poll and developmental issue of Andhra Pradesh. pic.twitter.com/fH81MnJvmc
— Jagat Prakash Nadda (@JPNadda) November 25, 2020 " class="align-text-top noRightClick twitterSection" data="
">Invited Jana Sena Party chief @PawanKalyan ji for discussing the upcoming by-election poll and developmental issue of Andhra Pradesh. pic.twitter.com/fH81MnJvmc
— Jagat Prakash Nadda (@JPNadda) November 25, 2020Invited Jana Sena Party chief @PawanKalyan ji for discussing the upcoming by-election poll and developmental issue of Andhra Pradesh. pic.twitter.com/fH81MnJvmc
— Jagat Prakash Nadda (@JPNadda) November 25, 2020