ETV Bharat / bharat

ബിജെപി എംപി പർവേഷ് വർമക്ക് വധഭീഷണി

ഷഹീൻബാഗിലെ  സിഎഎ വിരുദ്ധകലാപത്തിൽ പ്രക്ഷോഭകര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്‌ത് കൊല്ലാൻ വീടുകളിൽ പ്രവേശിച്ചെന്ന് പർവേഷ് വർമ ആരോപിച്ചിരുന്നു

author img

By

Published : Jan 29, 2020, 5:31 PM IST

pravesh verma  threat  police  speech  shaheen bagh  ബിജെപി  ബിജെപി എംപി  പർവേഷ് വർമ്മക്ക്  വധ ഭീഷണി  ഷഹീൻബാഗി
ബിജെപി എംപി പർവേഷ് വർമ്മക്ക് വധ ഭീഷണി

ന്യൂഡൽഹി: ഷഹീൻബാഗിലെ സിഎഎ വിരുദ്ധകലാപത്തിനെതിരെ പ്രതികരിച്ച ബിജെപി എംപി പർവേഷ് വർമക്ക് വധ ഭീഷണി. ബുധനാഴ്‌ച രാവിലെ 8.11ന് അജ്ഞാത ഫോൺ കോളിലൂടെയാണ് വധഭീഷണിയുണ്ടായത്. ഫോൺ കോളിന്‍റെ സ്ക്രീൻഷോട്ട് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു. പൊലീസിൽ പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

ചൊവ്വാഴ്‌ച ഷഹീൻബാഗിലെ സിഎഎ വിരുദ്ധകലാപത്തിൽ പ്രക്ഷോഭകര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്‌ത് കൊല്ലാൻ വീടുകളിൽ പ്രവേശിച്ചെന്ന് പർവേഷ് വർമ ആരോപിച്ചിരുന്നു. ഇത് പ്രതിപക്ഷ പ്രകോപനം സൃഷ്‌ടിച്ചു. തന്‍റെ പാർട്ടി അധികാരത്തിൽ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ പ്രതിഷേധ സ്ഥലം വൃത്തിയാക്കുമെന്ന് തെരഞ്ഞെടുപ്പ് റാലിയിൽ വർമ പറഞ്ഞു. കാശ്‌മീരിൽ പണ്ഡിറ്റുകൾക്ക് സംഭവിച്ചത് ദില്ലിയിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Intro:फोटो उस मोबाइल नंबर का है जिससे प्रवेश वर्मा को धमकी मिली है, उन्होंने इसे ट्वीट किया है.
नई दिल्ली
पश्चिमी दिल्ली से भाजपा के सांसद और पूर्व मुख्यमंत्री साहिब सिंह वर्मा के बेटे प्रवेश वर्मा को जान से मारने की धमकी दी गई है. बुधवार सुबह लगभग 8 बजे उन्हें एक अज्ञात नंबर से कॉल कर यह धमकी दी गई है. उन्होंने इस धमकी को लेकर पुलिस को शिकायत दर्ज कराई है. पुलिस का कहना है कि वह मामले की जांच कर रहे हैं.

Body:जानकारी के अनुसार प्रवेश वर्मा पश्चिमी दिल्ली से सांसद हैं. उनका एक वीडियो मंगलवार को काफी वायरल हुआ जिसमें वह शाहीन बाग को लेकर बयान दे रहे हैं. इस वीडियो में वह कहते हुए सुनाई दे रहे हैं कि अगर दिल्ली में भाजपा की सरकार बन जाएगी तो एक घंटे के अंदर शाहीन बाग को खाली करा दिया जाएगा. इतना ही नहीं वह यह भी कह रहे हैं कि सरकार बनने पर वहां एक भी आदमी दिखाई नहीं देगा. इसके अलावा उन्होंने यह भी कहा कि दिल्ली में बीजेपी की सरकार बनने के बाद उनके क्षेत्र में सरकारी जमीन पर बनी मस्जिदों को वह हटवा देंगे. उनके इस बयान को लेकर कई लोगों ने आपत्ति भी जताई थी.

Conclusion:बुधवार सुबह फोन पर मिली धमकी
पुलिस सूत्रों का कहना है कि सुबह लगभग 8:01 बजे उन्हें एक अज्ञात नंबर से कॉल आया था. कॉल करने वाले शख्स ने उन्हें कहा कि वह आपत्तिजनक बयान दे रहे हैं और इसके लिए उन्हें सबक सिखाएगा. उसने प्रवेश वर्मा को जान से मारने की धमकी भी दी है. दिल्ली पुलिस को इसकी शिकायत मिल गई है और वह कॉल करने वाले के बारे में जानकारी जुटाने की कोशिश कर रहे हैं.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.