ETV Bharat / bharat

മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎക്ക് കൊവിഡ്

പൂനെ നഗരത്തിലെ കസ്ബ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

COVID-19  Coronavirus news  Coronavirus in Maharashtra  Mukta Tilak tweet  Maharashtra BJP MLA Mukta Tilak  Mukta Tilak corona positive  പൂനെ  മഹാരാഷ്ട്ര  ബിജെപി  എംഎൽഎ  മുക്ത തിലക്  കൊവിഡ്
മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎക്ക് കൊവിഡ്
author img

By

Published : Jul 8, 2020, 1:17 AM IST

പൂനെ: മഹാരാഷ്ട്ര ബിജെപി എംഎൽഎ മുക്ത തിലകിന് കൊവിഡ് സ്ഥിരീകരിച്ചു. എംഎൽഎ ട്വിറ്ററിലൂടെയാണ് തനിക്കും അമ്മക്കും രോഗ ബാധ സഥിരീകരച്ചതായി അറയിച്ചത്. പൂനെ നഗരത്തിലെ കസ്ബ നിയോജകമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മുക്ത തിലക്. തനിക്കും അമ്മക്കും രോഗ ലക്ഷണങ്ങളില്ലെന്നും നിലവിൽ ഹോം ക്വാറന്‍റൈനിലാണെന്നും മുക്ത തിലക് ട്വീറ്റ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.