കൊൽക്കത്ത: ബിജെപി എംഎൽഎ ദേബേന്ദ്ര നാഥ് റോയ് തൂങ്ങിമരിച്ച നിലയിൽ. ഇന്ന് രാവിലെ പശ്ചിമബംഗാളിലെ ബിംദലിലുള്ള ഒരു കടയ്ക്കകത്താണ് ദേബേന്ദ്ര നാഥ് റോയിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, എംഎൽഎയുടേത് കൊലപാതകമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഞായറാഴ്ച രാത്രി റോയിയെ വീട്ടിൽ നിന്ന് ചിലർ വിളിച്ചിറക്കി കൊണ്ടുപോയതായും ശേഷം റോയിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഉത്തർ ദിനജ്‌പൂരിലെ എംഎൽഎ ആണ് ദേബേന്ദ്ര നാഥ് റോയ്.
ബംഗാളിൽ ബിജെപി എംഎൽഎ തൂങ്ങിമരിച്ച നിലയിൽ - debendra nath roy'
കടയ്ക്കകത്ത് തൂങ്ങി മരിച്ച നിലയിലാണ് എംഎൽഎ ദേബേന്ദ്ര നാഥ് റോയിയെ കണ്ടെത്തിയത്. എംഎൽഎയുടേത് കൊലപാതകമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്

ബിജെപി എംഎൽഎ