ETV Bharat / bharat

മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കും മകനുമെതിരെ ട്വീറ്റുകൾ; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

author img

By

Published : Oct 25, 2020, 10:14 AM IST

Updated : Oct 25, 2020, 10:21 AM IST

സമീത് താക്കർക്കെതിരെ സീതാബുൾഡി പൊലീസ് സ്റ്റേഷനിൽ ഒരു പ്രാദേശിക ശിവസേന പ്രവർത്തകനും താക്കർക്കെതിരെ പരാതി നൽകിയിട്ടുണ്ടായിരുന്നു.

BJP man held in Nagpur for tweets against Maha CM  BJP man held in Nagpur for tweets against Aaditya  BJP man held in Nagpur for tweets  man held in Nagpur for tweets  മുംബൈ  maharashtra cm  maharashtra cm, and his son  bjp man  മഹാരാഷ്ട്ര മുഖ്യമന്ത്രി  മഹാരാഷ്ട്ര മുഖ്യമന്ത്രിയും മകനും  ഖ്യമന്ത്രിയ്ക്കും മകനുമെതിരെ ട്വീറ്റുകൾ  ബിജെപി പ്രവർത്തകൻ അറസ്റ്റിൽ  മഹാരാഷ്ട്ര  ബിജെപി പ്രവർത്തകൻ  ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കും മകനുമെതിരെ ട്വീറ്റുകൾ; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, മകനും കാബിനറ്റ് സഹപ്രവർത്തകനുമായ ആദിത്യ താക്കറെ എന്നിവർക്കെതിരെ ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബർ 5 ന് മുംബൈയിലെ വിപി റോഡ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ബിജെപി ഐടി സെൽ അംഗം സമീത് താക്കറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൊബൈൽ ഫോണോ ലാപ്‌ടോപ്പോ സമർപ്പിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. നാഗ്‌പൂരിലെയും മുംബൈയിലെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘമാണ് സമീത് താക്കറിനെ അറസ്റ്റ് ചെയ്തത്. സീതാബുൾഡി പൊലീസ് സ്റ്റേഷനിൽ ഒരു പ്രാദേശിക ശിവസേന പ്രവർത്തകനും താക്കർക്കെതിരെ പരാതി നൽകിയിട്ടുണ്ടായിരുന്നു.

Last Updated : Oct 25, 2020, 10:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.