ETV Bharat / bharat

ഡല്‍ഹിയെ ബിജെപി മാലിന്യകൂമ്പാരമാക്കി മാറ്റിയെന്ന് അരവിന്ദ് കെജ്‌രിവാൾ - ഖാസിപൂർ മാലിന്യകൂമ്പാരം

മാലിന്യ വിഷയത്തില്‍ ബിജെപിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

ദേശിയ തലസ്ഥാനത്തെ വെറും മാലിന്യകുമ്പാരമാക്കി  ബിജെപി മാറ്റിയെന്ന് അരവിന്ദ് കെജ്‌രിവാൾ  ഖാസിപൂർ മാലിന്യകൂമ്പാരം  "garbage capital of India": Kejriwal
ദേശിയ തലസ്ഥാനത്തെ വെറും മാലിന്യകുമ്പാരമാക്കി ബിജെപി മാറ്റിയെന്ന് അരവിന്ദ് കെജ്‌രിവാൾ
author img

By

Published : Jan 9, 2020, 4:47 PM IST

ന്യുഡൽഹി: ഡൽഹിയെ ബിജെപി ഇന്ത്യയുടെ മാലിന്യ തലസ്ഥാനമാക്കി മാറ്റിയെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
ദേശീയ തലസ്ഥാനത്തെ വെറും മാലിന്യകൂമ്പാരമാക്കി മാറ്റിയെന്നും ഖാസിപൂർ മാലിന്യകൂമ്പാരം ഉടൻ താജ്‌മഹലിന്‍റെ ഉയരം മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഏറ്റവും വലിയ സംഭാവന ഡല്‍ഹിയ മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ZCZC
PRI DSB ESPL NAT NRG
.NEWDELHI DES10
KEJRIWAL-BJP GARBAGE
BJP made Delhi "garbage capital of India": Kejriwal
         New Delhi, Jan 9 (PTI) Chief Minister Arvind Kejriwal on Thursday accused the BJP of making Delhi the "garbage capital of India" and claimed that the dump at Ghazipur landfill will soon cross the height of Taj Mahal.
         Addressing a press conference, Kejriwal said the saffron party has reduced the national capital to a "garbage dump".
         The "biggest gift" of the BJP to Delhi is the Ghazipur landfill which has been filled with garbage and the height of the garbage dump would soon cross the height of Taj Mahal, he said. PTI UZM
TDS
TDS
01091330
NNNN

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.