ETV Bharat / bharat

ഫിറോസാബാദിലെ ബിജെപി നേതാവിന്‍റെ കൊലാപാതകം; മൂന്ന് പേർ കസ്റ്റഡിയിൽ - bjp leader shot dead

ഫിറോസാബാദിൽ വെള്ളിയാഴ്ച രാത്രിയാണ് ബിജെപി നേതാവ് ഡികെ ഗുപ്ത വെടിയേറ്റ് കൊല്ലപ്പെട്ടത്.

bjp leader shot dead three detained firozabad  ഫിറോസാബാദിലെ ബിജെപി നേതാവിന്‍റെ കൊലാപാതകം  ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു  ഫിറോസാബാദ്  ആഗ്ര എ.ഡി.ജി അജയ് ആനന്ദ്  bjp leader shot dead  firozabad
ഫിറോസാബാദിലെ ബിജെപി നേതാവിന്‍റെ കൊലാപാതകം; മൂന്ന് പേർ കസ്റ്റഡിയിൽ
author img

By

Published : Oct 17, 2020, 1:14 PM IST

ലഖ്നൗ: ഫിറോസാബാദിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതിയടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ആഗ്ര എ.ഡി.ജി അജയ് ആനന്ദ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് ബിജെപി നേതാവ് ഡികെ ഗുപ്ത വെടിയേറ്റ് കൊല്ലപ്പെട്ടത്. മാർക്കറ്റിലെ കടയടച്ച് തിരിച്ച് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ഗുപ്തയ്ക്ക് നേരെ വെടിയുതിർത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കുടുംബം ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.